Menu

Follow Us On

തുമ്പൂര്‍മുഴി വനത്തില്‍ യുവതിയുടെ കൊലപാതകം

News Leader – ഏപ്രില്‍ 29നാണ് ആതിരയെ കാണാതാവുന്നത്. പിന്നാലെ നടത്തിയ അന്വേഷണത്തില്‍ അഖിലിനൊപ്പം ആതിര കാറില്‍ കയറി പോകുന്നത് കണ്ടതായി പൊലീസിന് വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തെക്കുറിച്ച് സൂചന ലഭിച്ചത്.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –