അക്രമിയില്‍നിന്ന് രക്ഷപ്പെടാന്‍ സ്ത്രീ ഓടുന്നതും അയാള്‍ അവരെ പിന്തുടര്‍ന്ന് വെടിവെക്കുന്നതും സ്ത്രീയുടെ കരച്ചിലും വീഡിയോയിലുണ്ട്.തന്റെ അഭിഭാഷകനൊപ്പം കോടതിയിലെത്തിയതായിരുന്നു ആക്രമണത്തിനിരയായ സ്ത്രീ. അപ്പോഴാണ് ഝാ വെടിയുതിര്‍ത്തത്. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി. പരിക്കേറ്റ സ്ത്രീയെ മാക്സ് സാകേത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഡല്‍ഹി സൗത്ത് ഡി.സി.പി. അറിയിച്ചു.