News Leader – ബോംബ് സ്ക്വാഡ് പരിശോധനയിലാണ് പ്ലാറ്റ് ഫോമില്‍ ഇരിപ്പിടത്തില്‍ ആളില്ലാതെയിരുന്ന ബാഗില്‍ നിന്നുമാണ് കഞ്ചാവ് കണ്ടെടുത്തത്. പോലീസ് ഡോഗ് സ്റ്റെഫി ആണ് കണ്ടെത്തിയത്. ബോംബ് സ്ക്വാഡ് എസ്.ഐമാരായ വിനയചന്ദ്രന്, വിക്ടര്‍ ഡേവിഡ്, എ.എസ്.ഐ ബെന്നി, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ശരത്, അനീഷ്, ഡോഗ് ഹാന്ഡ്ലര് അനൂപ് എന്നിവരും റെയില്‍വേ പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.