Menu

Follow Us On

പീഢനത്തിന് പിഴയും തടവും

ഭാര്യയുടെ മരണാനന്തര ചടങ്ങിനായി ബന്ധുക്കള്‍ക്കൊപ്പം വീട്ടില്‍ എത്തിയ കൗമാരക്കാരിയെ പീഡിപ്പിച്ച കേസില്‍ ഭര്‍ത്താവിന് 7 വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ. തൃശ്ശൂര്‍ അഞ്ചേരിച്ചിറ സ്വദേശി 58 വയസുള്ള ക്രിസോസ്റ്റം ബഞ്ചമിനെയാണ് തൃശൂര്‍ ഒന്നാം അഡീ ജില്ലാ കോടതി ശിക്ഷിച്ചത്.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –