പ്രതിയുടെ ചിത്രം തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് പുറത്തു വിട്ടു. മുഖം മുഴുവന്‍ തീപ്പൊള്ളലേറ്റ നിലയിലാണ് പ്രതിയെ ചിത്രത്തില്‍ കാണാന്‍ കഴിയുന്നത്. മഹാരാഷ്ട്ര രത്നഗിരിയിലെ ആശുപത്രിയില്‍ ചികിത്സയിലുള്ള ഇയാള്‍ അന്വേഷണ ഉദ്യോഗസ്ഥരെ കണ്ട് ഇറങ്ങിയോടാന്‍ ശ്രമിക്കവേയാണ് പിടിയിലായത്. മുംബൈ പൊലീസിന്റെ ഭാഗമായ തീവ്രവാദ വിരുദ്ധ സ്‌ക്വാഡാണ് പ്രതിയെ പിടികൂടിയത്.

പൊലീസിനു മുന്നില്‍ അഭിനയം
കൊരട്ടിയില്‍ വീട്ടില്‍ വന്‍കവര്‍ച്ച 


