ഇവരില്‍ നിന്നും 12 സ്റ്റാമ്പുകളും ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറും പിടിച്ചെടുത്തു. ടൗണ്‍ ഹാളിന് സമീപം ഷീ സ്‌റ്റൈല്‍ ബ്യൂട്ടി പാര്‍ലര്‍ നടത്തുകയായിരുന്നു ഇവര്‍. സ്‌കൂട്ടറില്‍ നിന്നും ബാഗില്‍ ഒളിപ്പിച്ച ലഹരി വസ്തുവുമായി ബ്യൂട്ടിപാര്‍ലറിലേക്ക് പോകുന്നതിനിടെയാണ് എക്സൈസ് സംഘം ഇവരെ പിടികൂടിയത്. ഒരു സ്റ്റാമ്പിന് അയ്യായിരം രൂപ വിലമതിക്കുമെന്ന് എക്സൈസ് അറിയിച്ചു