ചേര്‍പ്പ് ചിറക്കല്‍ സഹര്‍ കൊലക്കേസില്‍ പിടിയിലായ പ്രതികളെ തൃശൂരിലെത്തിച്ചു. കഴിഞ്ഞ ദിവസം ഉത്തരാഖണ്ഡില്‍ നിന്നും പിടികൂടിയ മൂന്ന് പേരെയാണ് രാത്രി എട്ടോടെ ട്രെയിനില്‍ തൃശൂരിലെത്തിച്ചത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി. കേസില്‍ ഇനിയും ആറുപേരേ കൂടി കിട്ടാനുണ്ട്.

പൊലീസിനു മുന്നില്‍ അഭിനയം
കൊരട്ടിയില്‍ വീട്ടില്‍ വന്‍കവര്‍ച്ച 


