#aluva #keralapolice #newsleader #rape
Newsleader – പ്രതി തിരുവനന്തപുരം സ്വദേശിയാണെന്ന് സൂചനയുണ്ട്. മൊബൈല്‍ മോഷണം ഉള്‍പ്പെടെ ഒട്ടേറെ കേസുകളില്‍ പ്രതിയാണ് ഇയാള്‍ പാതിരാത്രിയില്‍ കുഞ്ഞിന്റെ കരച്ചില്‍ കേട്ട് അയല്‍വാസികളായ മൂന്നുപേരുടെ സമയോചിത ഇടപെടലാണ് കുഞ്ഞിന്റെ ജീവന്‍ രക്ഷിച്ചത്. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച കുട്ടി അപകടനില തരണം ചെയ്തു.
Latest malayalam news : English summary
It is indicated that the accused is a native of Thiruvananthapuram. He is an accused in many cases including mobile phone theft and the child’s life was saved by the timely intervention of three neighbors who heard the baby crying in the middle of the night. The child was admitted to Kalamassery Medical College and recovered.