Menu

Follow Us On

ദീപക്കാഴ്ചയില്‍ ആയിരങ്ങള്‍

#thrissur #vadakkunnathantemple #newsleader #deepavali #light

Newsleader – 10,001 ദീപങ്ങളാണ് ക്ഷേത്രത്തില്‍ തെളിഞ്ഞത്. മധുരപലഹാരവിതരണവും ഉണ്ടായിരുന്നു. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.കെ. സുദര്‍ശന്‍, ബോര്‍ഡ് അംഗം പ്രേംരാജ് ചൂണ്ടലാത്ത്, ദേവസ്വം ബോര്‍ഡ് സെക്രട്ടറി പി. ബിന്ദു, അസി. കമ്മിഷണര്‍ സ്വപ്ന, ദേവസ്വം മാനേജര്‍ സരിത, സമിതി പ്രസിഡന്റ് പങ്കജാക്ഷന്‍, സെക്രട്ടറി ഹരിഹരന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Latest malayalam news : English summary

10,001 lamps were lit in the temple. Sweets were also distributed. Cochin Devaswom Board President M.K. Sudarshan, Board Member Premraj Choondalat, Devaswom Board Secretary P. Bindu, Asst. Commissioner Swapna, Devaswom Manager Saritha, Committee President Pankajakshan, Secretary Hariharan and others led the way.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –