Newsleader – അതിരൂപത സഹായമെത്രാന് മാര് ടോണി നീലങ്കാവില് മാതൃവേദിയിലെ അമ്മമാരെ അനുമോദിക്കുകയും അതിരൂപതയുടെ വിശ്വാസപാരമ്പര്യം നിലനിര്ത്താനുള്ള പരിശ്രമങ്ങള്ക്കു മംഗളം നേരുകയും ചെയ്തു. അതിരൂപത മാതൃവേദി ഡയറക്ടര് ഫാ. ഡെന്നി താണിക്കല്, അസിസ്റ്റന്റ് ഡയറക്ടര് ഫാ. ഷാന്റോ തലക്കോട്ടൂര്, പാസ്റ്ററല് കൗണ്സില് സെക്രട്ടറി ഡോ. മേരി റെജീന, മാതൃവേദി പ്രസിഡന്റ് എല്സി വിന്സെന്റ്, സെക്രട്ടറി ജീന ജോസഫ്, ട്രഷറര് ശോഭ ജോണ്സന്, മെഗാ കോല്ക്കളി കണ്വീനര് ലീന ജോര്ജ് തുടങ്ങിയവര് പരിപാടിക്കു നേതൃത്വം നല്കി. ബെസ്റ്റ് ഓഫ് ഇന്ത്യ വേള്‍ഡ് റിക്കാര്ഡ്സ് ഭാരവാഹികളായ പീറ്റര്, ജോസ് എന്നിവര് ചേര്ന്ന് ആര്ച്ച്ബിഷപ് മാര് ആന്ഡ്രൂസ് താഴത്തിനു പുരസ്‌കാരം കൈമാറി.
Latest malayalam news : English summary
Archdiocese Auxiliary Bishop Martony Neelangavil congratulated the Mothers of Matruvedi and wished them well for their efforts to maintain the faith tradition of the Archdiocese. Archdiocese Mathruvedi Director Fr. Denny Thanikal, Assistant Director Fr. Dr. Shanto Talakottoor, Secretary, Pastoral Council. Mary Regina, Mathrivedi President Elsie Vincent, Secretary Geena Joseph, Treasurer Shobha Johnson, Mega Kolkali Convener Leena George etc. led the program.