Newsleader – കളക്ടര്‍ തനിച്ചും ഉദ്യോഗസ്ഥര്‍ കുടുംബ സമേതവുമായിരുന്നു. നിശ്ചയിച്ച തീയതിക്ക് മുമ്പ് ഫയല്‍ അദാലത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തീകരിച്ചാല്‍ ജീവനക്കാര്‍ക്കായി വിനോദയാത്ര വാഗ്ദാനം ചെയ്തിരുന്നെന്നും ഇതിന്റെ ഭാഗമായാണ് മലക്കപ്പാറ യാത്രയെന്നും കളക്ടര്‍ പറഞ്ഞു.
Latest malayalam news : English summary
The Collector was alone and the officials with their families. The collector said that if the preparations for the file adalam were completed before the scheduled date, an excursion was offered for the employees and the Malakappara trip was a part of this.