Newsleader – ആണ്‍ കടുവകള്‍ക്കൊപ്പം പെണ്‍പുലിയും ഇറങ്ങുന്നത് ദേശക്കാര്‍ക്ക് കൗതുകമാണ്. കാനാട്ടുകര ദേശം, ശങ്കരന്‍കുളങ്ങരദേശം, ചക്കാമുക്ക്, സീതാറാം ദേശം, പാട്ടുരായ്ക്കല്‍, വിയൂര്‍ യുവജന സമാജം, വിയ്യൂര്‍ ദേശം എന്നിവയാണ് ഇക്കുറി നാലോണനാളില്‍ പുലികളെയൊരുക്കുന്നത്. ഒരു ടീമില്‍ അമ്പതോളം പുലികളുണ്ടാവും
Latest malayalam news : English summary
It is interesting for the locals to come down with the male tigers and the female tigers. Kanattukara Desam, Shankarankulangara Desam, Chakamuk, Sitaram Desam, Paturaikkal, Viyur Yuvajana Samajam and Viyur Desam are preparing tigers on the fourth day this time. There are about fifty tigers in a team