Newsleader – കലാനിലയം കൃഷ്ണന്‍ നായരുടെ മകന്‍ അനന്തപത്മനാഭനും ഏരീസ് ഗ്രൂപ്പ് ചെയര്‍മാന്‍ സോഹന്‍ റോയിയുമാണ് ഇക്കാര്യം അറിയിച്ചത്. ഡോള്‍ബി അറ്റ്‌മോസ് ശബ്ദമികവില്‍ ‘രക്തരക്ഷസ് രണ്ടാംഭാഗം’ പ്രദര്‍ശിപ്പിച്ച് അടുത്തമാസം കൊടുങ്ങല്ലൂരില്‍ അരങ്ങേറ്റം കുറിക്കും. തിയേറ്ററിന്റെ കാല്‍നാട്ടുകര്‍മ്മം കഴിഞ്ഞദിവസം നടന്നു. കലാകാരന്മാരെ പരിശീലിപ്പിക്കുന്ന സര്‍വകലാശാലയായി കലാനിലയത്തെ ഉയര്‍ത്താനും ലക്ഷ്യമുണ്ട്.
Latest malayalam news : English summary
Kalanilayam Krishnan Nair's son Ananthapadmanabhan and Aries Group Sohan Roy informed about this. It will debut in Kodungallur next month with Dolby Atmos sound. The groundbreaking ceremony of the theater was held yesterday. The aim is also to promote Kalaniyalam as a university for training artists.
https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…
https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…
https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…
https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…
https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…
https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…