പ്രത്യാശയുടെ സന്ദേശവുമായി വിശ്വാസി സമൂഹം നാളെ ഈസ്റ്റര്‍ ആഘോഷിക്കും. യേശുദേവന്‍ കുരിശിലേറിയ ശേഷം മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റതിന്റെ ഓര്‍മപുതുക്കലാണ് ഈസ്റ്റര്‍ .യേശുവിന്റെ കുരിശുമരണത്തെ അനുസ്മരിച്ച് പള്ളികളില്‍ നടക്കുന്ന ശുശ്രൂഷകളില്‍ ആയിരക്കണക്കിനു വിശ്വാസികള്‍ പങ്കെടുക്കും.അന്‍പത് നോമ്പാചരണത്തിന്റെ അവസാനം കൂടിയാണിത്.

കലാകാരന്മാരേ വാഴ്ത്തി മന്ത്രി
മെയ്യെഴുത്തിനുള്ള ചായമരയ്ക്കല്‍ തുടങ്ങി
ശ്രീകൃഷ്ണക്ഷേത്രങ്ങളില്‍ വന്‍ഭക്തജനത്തിരക്ക്
പെരുവനം ഗ്രാമസഭയുടെ നേതൃത്വത്തിലാണ് യാഗം
ഡോള്‍ബി അറ്റ്മോസ് ശബ്ദമികവില്‍ 