Menu

Follow Us On

ഈസ്റ്റര്‍ വിപണിയില്‍ വന്‍തിരക്ക്

കോവിഡ് കടന്ന് ആഘോഷിക്കുകയാണ് മലയാളി. ഈസ്റ്റര്‍ വിപണിയില്‍ വന്‍തിരക്കാണ് അനുഭവപ്പെടുന്നത്. തൃശൂര്‍ ശക്തന്‍മാര്‍ക്കറ്റിലെ ഇറച്ചി-മത്സ്യമാര്‍ക്കറ്റുകളില്‍ അതിരാവിലെ മുതല്‍ തിരക്കോടു തിരക്കാണ്. ചിക്കനും ബീഫിനും പോര്‍ക്കിനും പുറമേ വിവിധ മത്സ്യ ഇനങ്ങളും ഇഷ്ടംപോലെ വിപണിയിലെത്തിയിട്ടുണ്ട്. നാടന്‍ വാളയടക്കം ലഭ്യമാണെന്ന് ശക്തന്‍മാര്‍ക്കറ്റിലെ മത്സ്യവ്യാപാരി നസീര്‍ പറഞ്ഞു. അറയ്ക്കക്കാണ് വന്‍ഡിമാന്റുള്ളത്. വിലയും അല്‍പ്പം കൂടുതല്‍ അറയ്ക്കക്കാണ്

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –