Menu

Follow Us On

ഓശാന ആചരിച്ച് ക്രൈസ്തവര്‍

വിശുദ്ധവാരത്തിന് തുടക്കംകുറിച്ച് ക്രൈസ്തവ വിശ്വാസികള്‍ ഇന്ന് ഓശാന ഞായര്‍ ആചരിക്കുന്നു. പീഡാനുഭവത്തിനും കുരിശുമരണത്തിനും മുന്നോടിയായി ക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തിന്റെ ഓര്‍മയാണ് വിശ്വാസികള്‍ക്ക് ഓശാന. സംസ്ഥാനത്തെ ക്രൈസ്തവ ദേവാലയങ്ങളില്‍ കുരുത്തോലപ്രദക്ഷിണവും തിരുക്കര്‍മങ്ങളും നടന്നു.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –