തൃശൂര്‍ പരിശുദ്ധ വ്യാകുലമാതാവിന്‍ ബസിലിക്കയില്‍ രാവിലെ 6.30ന് ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് മുഖ്യ കാര്‍മികനായി. ലൂര്‍ദ് കത്തീഡ്രലില്‍ രാവിലെ 6.30ന് പെസഹ തിരുകര്‍മങ്ങള്‍ ആരംഭിക്കും. കാല്‍കഴുകല്‍ ശുശ്രൂഷയ്ക്ക് സഹായ മെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍ മുഖ്യ കാര്‍മികനായി.

കലാകാരന്മാരേ വാഴ്ത്തി മന്ത്രി
മെയ്യെഴുത്തിനുള്ള ചായമരയ്ക്കല്‍ തുടങ്ങി
ശ്രീകൃഷ്ണക്ഷേത്രങ്ങളില്‍ വന്‍ഭക്തജനത്തിരക്ക്
പെരുവനം ഗ്രാമസഭയുടെ നേതൃത്വത്തിലാണ് യാഗം
ഡോള്‍ബി അറ്റ്മോസ് ശബ്ദമികവില്‍ 