ദുഃഖവെള്ളിയാഴ്ച തൃശൂര്‍ ലൂര്‍ദ് കത്തീഡ്രലില്‍ രാവിലെ 6.30ന് ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ശുശ്രൂഷകള്‍ക്ക് കാര്‍മികനായി. തൃശൂര്‍ വ്യാകുലമാതാവിന് ബസിലിക്കയില്‍ രാവിലെ 6.30ന് സഹായ മെത്രാന് മാര്‍ ടോണി നീലങ്കാവില്‍ ശുശ്രൂഷകള്‍ക്ക് കാര്‍മികനായി. കല്‍ദായ സുറിയാനി സഭ മാര്‍ത്തമറിയം വലിയ പള്ളിയില്‍ രാവിലെ ഏഴിന് കുരിശു ചായ്ക്കല്‍ ശുശ്രൂഷ നടന്നു. മാര്‍ ഓഗിന് കുര്യാക്കോസ് മെത്രാപോലീത്ത കാര്‍മികനായി. കുരിശിന്റെ വഴി, നഗരി കാണിക്കല്‍ പ്രദക്ഷിണം എന്നിവയുണ്ടായി. ശനി അര്‍ധരാത്രിയോടെ ദേവാലയങ്ങളില്‍ ഉയിര്‍പ്പ് തിരുനാളിനെ വരവേറ്റ് പാതിരാ കുര്‍ബാനകള്‍ നടക്കും. ഞായറാഴ്ചയാണ് ഈസ്റ്റര്‍

കലാകാരന്മാരേ വാഴ്ത്തി മന്ത്രി
മെയ്യെഴുത്തിനുള്ള ചായമരയ്ക്കല്‍ തുടങ്ങി
ശ്രീകൃഷ്ണക്ഷേത്രങ്ങളില്‍ വന്‍ഭക്തജനത്തിരക്ക്
പെരുവനം ഗ്രാമസഭയുടെ നേതൃത്വത്തിലാണ് യാഗം
ഡോള്‍ബി അറ്റ്മോസ് ശബ്ദമികവില്‍ 