Menu

Follow Us On

#thrissur #onlinenews #newsleader #malayalamnews #somayagam #chirakkekodu #thrissurnews #yagam #veda #rigvedachanting #athirathram #vadakkunnathantemple

പെരുവനം ഗ്രാമസഭയുടെ നേതൃത്വത്തിലാണ് യാഗം

#thrissur #onlinenews #newsleader #malayalamnews #somayagam #chirakkekodu #thrissurnews #yagam #veda #rigvedachanting #athirathram #vadakkunnathantemple

Newsleader – ചിറയ്ക്കാക്കോട് എളങ്ങള്ളൂര്‍ മനയില്‍ നടക്കുന്ന സോമയാഗത്തിന്റെ വിളംബര ഘോഷയാത്രയുടെ ആദ്യഘട്ടയാത്രയ്ക്ക് സമാപനമായി. മൂകാംബിക ക്ഷേത്രത്തില്‍നിന്നാരംഭിച്ച ഘോഷയാത്ര വടക്കുന്നാഥക്ഷേത്രത്തിലെ സ്വീകരണത്തിനു ശേഷം എളങ്ങള്ളൂര്‍ മനയിലാണ് സമാപിച്ചത്. ഗുരുവായൂര്‍ ദര്‍ശനത്തിനുശേഷമാണ് ഘോഷയാത്ര വടക്കുന്നാഥക്ഷേത്രത്തിലെത്തിയത്.

Latest malayalam news : English summary

The first leg of the Soma Yaga procession at Elangallur Mana in Chirakkakod has come to an end. The procession started from Mookambika Temple and ended at Elangallur Mana after reception at Vadakunnatha Temple. After visiting Guruvayoor, the procession reached the Vadakkunnath Temple.
Community-verified icon
– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –