Newsleader – പത്തര മിനിറ്റായിരുന്നു മാര്‍ഗംകളി. മഴ ഒഴിഞ്ഞുനിന്നത് സംഘാടകര്‍ക്ക് ആശ്വാസമായി. 87 വയസുള്ള വെള്ളിക്കുളങ്ങര ഇടവകയിലെ മറിയംകുട്ടിയാണ് ഏറ്റവും പ്രായംചെന്ന മാര്‍ഗംകളിക്കാരി. ഇരിങ്ങാലക്കുട രൂപതാ മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്തു. സനീഷ്‌കുമാര്‍ ജോസഫ് എം.എല്‍.എ, നഗരസഭാ ചെയര്‍മാന്‍ എബി ജോര്‍ജ്, വൈസ് ചെയര്‍പേഴ്സണ്‍ ആലീസ് ഷിബു, ജനറല്‍ കണ്‍വീനര്‍ മോണ്‍. ജോസ് മഞ്ഞളി, ഫൊറോന വികാരി ഫാ. ജോളി വടക്കന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Latest malayalam news : English summary
The game was ten and a half minutes long. The organizers were relieved that the rain had stopped. Maryamkutty of Vellikulangara Parish who is 87 years old is the oldest Margamkalikari. Iringalakuda Diocese Bishop Mar Polly Kannookadan inaugurated the event. Saneeshkumar Joseph MLA, Municipal Chairman AB George, Vice Chairperson Alice Shibu, General Convener Mon. Jose Manjali, Vicar of Forona, Fr. Jolly Vadkan and others participated.