Menu

Follow Us On

പൂരം ഇനി വെറും ഓര്‍മ്മയാകുമോ?

#thrissur #thrissurpooram2024 #newsleader #malayalamnews #paramekkavu #thriuvambadi #thrissurpooramexhibition

Newsleader – 2022ല്‍ വാടകയായി കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് നല്‍കിയത് 39 ലക്ഷം രൂപയാണ്. വാടക കൂട്ടിയത് പിന്‍വലിച്ചില്ലെങ്കില്‍ തൃശൂര്‍ പൂരം ചടങ്ങായി മാത്രം നടത്തേണ്ടി വരുമെന്ന് യോഗം ഐക്യകണ്ഠേന പാസാക്കിയ പ്രമേയത്തില്‍ പറയുന്നു. ഈ വര്‍ഷമാണ് വാടക കൂട്ടിയത്. ഇക്കാര്യം തര്‍ക്ക വിഷയമായി കോടതിയുടെ പരിഗണനയിലാണ്. വാടക 39 ലക്ഷത്തില്‍ നിന്നു അല്‍പ്പം വര്‍ധിപ്പിച്ചാലും നല്‍കാന്‍ തയ്യാറാണെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ് പറഞ്ഞു. 2.20 കോടി നല്‍കാന്‍ കഴിയില്ല. എക്‌സിബിഷന് വിനോദ നികുതി ഒഴിവാക്കാന്‍ കോര്‍പറേഷന് അപേക്ഷ നല്‍കും.

Latest malayalam news : English summary

In 2022, the rent paid to the Cochin Devaswom Board was Rs 39 lakhs. According to the resolution unanimously passed by the meeting, if the increase in rent is not withdrawn, the Thrissur Pooram will have to be held only as a ceremony. The rent was increased this year. This matter is under the consideration of the court as a matter of dispute. Paramekkav Devaswom Secretary G Rajesh said that he is ready to pay even if the rent is slightly increased from 39 lakhs. 2.20 crore cannot be paid.
– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –