Categories: culturalHinduism

ശ്രീകൃഷ്ണക്ഷേത്രങ്ങളില്‍ വന്‍ഭക്തജനത്തിരക്ക്

#thrissur #onlinenews #newsleader #malayalamnews #sreekrishnajayanthi #guruvayoortemple #thiruvambady

Newsleader – തിരക്ക് കണക്കിലെടുത്ത് 28 വരെ രാവിലെ ആറ് മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെ സ്‌പെഷ്യല്‍, വിഐപി ദര്‍ശനം ഇല്ല. 8.08 ലക്ഷം രൂപയുടെ പാല്‍പായസവും 7.25 ലക്ഷം രൂപയുടെ 42,000-ത്തോളം അപ്പവും വഴിപാടിനായി തയാറാക്കിയിട്ടുണ്ട്. പാല്‍പായസം ഉച്ചപ്പൂജയ്ക്കും അപ്പം അത്താഴപ്പൂജയ്ക്കും നിവേദിക്കും. കാല്‍ലക്ഷം പേര്‍ക്കാണ്് പ്രസാദ ഊട്ട്. രസകാളന്‍, ഓലന്‍, അവിയല്‍, എരിശേരി, പച്ചടി, മെഴുക്കുപുരട്ടി, ശര്‍ക്കരവരട്ടി, കായവറവ്, ഉപ്പിലിട്ടത്. പുളിയിഞ്ചി, പപ്പടം, മോര്, പാല്‍പായസം എന്നിവയാണ് വിഭവങ്ങള്‍

Latest malayalam news : English summary

There will be no special and VIP darshan from 6 am to 2 pm till 28 due to rush hour. Palpayasam worth Rs 8.08 lakh and around 42,000 loaves of bread worth Rs 7.25 lakh have been prepared for the offering. Paalpayasam is offered for Uchapooja and bread is offered for dinner pooja. Prasada was served to a quarter of a million people. Rasakalan, Olan, Avial, Erisheri, Pachadi, Mezhukupuratti, Sarkaravaratti, Kayavarav, Salted. The dishes are tamarind, pappadam, curd and milk stew
Reporter1

Recent Posts

ബസ് സര്‍വീസ് നിര്‍ത്തിവെയ്ക്കും

https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…

7 months ago

വേണം അതീവജാഗ്രത

https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…

7 months ago

ചുട്ടുപൊള്ളി കേരളം

https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…

7 months ago

കലാകാരന്‍മാരേ വാഴ്ത്തി മന്ത്രി

https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…

7 months ago

ജമ്മുകശ്മീര്‍ വിധിയെഴുതുന്നു

https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…

7 months ago

ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക് നിയന്ത്രണം

https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…

7 months ago