#pandimelam #kizhakkootaniyanmarar #newsleader #ganesolsavam
Newsleader – തൃശൂരിലെ ആഘോഷങ്ങള്‍ക്ക് ഒരു മേളം നിര്‍ബന്ധമാണ്. അത് പാണ്ടിയോ, പഞ്ചാരിയോ, പഞ്ചവാദ്യമോ ആകാം. ആഘോഷത്തിന്റെ പൂര്‍ണ്ണത മേളകലാശത്തിലാണ്. വിനായക ചതുര്‍ത്ഥി ഭാഗമായി നടുവിലാല്‍ ഗണപതി ക്ഷേത്രത്തില്‍ കിഴക്കൂട്ട് അനിയന്‍മാരാരുടെ പ്രാമാണ്യത്തില്‍ നടന്ന പാണ്ടിമേളം ഒന്നു കേട്ടുനോക്കാം.അനിയന്‍ മാരാരും ചേരാനല്ലൂരും ചേര്‍ന്നുള്ള പാണ്ടി അവിസ്മരണീയമായി.
Latest malayalam news : English summary
Thrissur’s festivities demand the presence of a fair, whether it’s Pandi, Panjari, or Panchavadyam. The essence of the celebration resides in the vibrant fair atmosphere
https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…
https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…
https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…
https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…
https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…
https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…