Newsleader – തെക്കേഗോപുര നടയില്‍ നടന്ന ചടങ്ങ് വൈസ് ഡിസ്ട്രിക്ട് ഗവര്‍ണ്ണര്‍ ജെയിംസ് വളപ്പില ഉദ്ഘാടനം ചെയ്തു. ക്ലബ്പ്രസിഡന്റ് രാജേഷ് രാജന്‍ അധ്യക്ഷനായിരുന്നു. പൊലീസ് സൂപ്രണ്ട് എം.കെ. ഗോപാലകൃഷ്ണന്‍ മുഖ്യതിഥിയായിരുന്നു. കൗണ്‍സിലര്‍ പൂര്‍ണ്ണിമ സുരേഷ്, മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണ്ണര്‍ എം.ഡി.ഇഗ്നേഷ്യസ് എന്നിവര്‍ മുഖ്യപ്രഥഭാഷണം നിര്‍വ്വഹിച്ചു. റീജ്യണല്‍ ചെയര്‍മാന്‍ ഇ.ജി. രഘുപണിക്കര്‍, സോണ്‍ചെയര്‍മാന്‍ എന്‍.എന്‍.പണിക്കര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു
Latest Malayalam News : English Summary
Vice District Governor James Valapila inaugurated the function held at Thekegopura Nata. Club President Rajesh Rajan presided. Superintendent of Police M.K. Gopalakrishnan was the chief guest. Councilor Purnima Suresh and former District Governor MD Ignatius delivered the keynote address. Regional Chairman E.G. Raghupanicker and Zone Chairman N.N. Panicker attended the function
https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…
https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…
https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…
https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…
https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…
https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…