Menu

Follow Us On

കെ ജി ജയന്‍ വിടവാങ്ങി

#thrissur #onlinenews #newsleader #malayalamnews #kgjayan #manojkjayan

Newsleader – അയ്യപ്പഭക്തി ഗാനങ്ങളിലൂടെ ശ്രദ്ധേയനായ ഗായകനാണ് അദ്ദേഹം. ശ്രീകോവില്‍ നട തുറന്നു…., വിഷ്ണുമായയില്‍ പിറന്ന വിശ്വ രക്ഷക…, രാധതന്‍ പ്രേമത്തോടാണോ കൃഷ്ണ… തുടങ്ങിയ പ്രശസ്ത ഗാനങ്ങള്‍ അനശ്വരങ്ങളാണ്. ശബരിമലയില്‍ നടതുറക്കുന്ന സമയം മുഴങ്ങുന്നത് അദ്ദേഹം പാടിയ ശ്രീകോവില്‍ നട തുറന്നു…. എന്ന ഗാനമാണ്. ആയിരത്തിലധികം ഗാനങ്ങള്‍ക്കാണ് അദ്ദേഹം സംഗീതം നിര്‍വഹിച്ചത്. നിരവധി തമിഴ്, മലയാളം സിനിമ ഗാനങ്ങള്‍ക്കും സംഗീത സംവിധാനം നിര്‍വ്വഹിച്ചു. നക്ഷത്രം ദീപങ്ങള്‍ തിളങ്ങി, ഹൃദയം ദേവാലയം, പ്രാണ സഖി ഞാന്‍ തുടങ്ങിയവയാണ് ശ്രദ്ധേയമായ സിനിമ ഗാനങ്ങള്‍.

Latest malayalam news : English summary

He is a noted singer for Ayyappa bhakti songs. Famous songs like Shreekovil Nata Akshatra..., Vishwa Raksaka born in Vishnamaya..., Radhathan Premathode Krishna... are immortal. The song that he sang during the inauguration of the Sabarimala is the song "Sreekovil Nata Aksha...". He composed more than a thousand songs. He also composed music for many Tamil and Malayalam movie songs. The star lights shine, the heart is the temple,

Image 36
– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –