Newsleader – രണ്ടര പതിറ്റാണ്ടിലേറെക്കാലം തൃശൂര്‍ പൂരത്തില്‍ തിരുവമ്പാടി ഭഗവതിയുടെ തിടമ്പേറ്റിയ കൊമ്പന്‍ ചന്ദ്രശേഖരനെ തൃശൂര്‍ക്കാര്‍ക്കും പൂരക്കമ്പക്കാര്‍ക്കും മറക്കാനാവില്ല. തട്ടകം നെഞ്ചിലേറ്റി ലാളിച്ച കൊമ്പന്‍ ചരിഞ്ഞതിന്റെ ഇരുപത്തിരണ്ടാംവാര്‍ഷിക ദിനത്തില്‍ തൃശൂരില്‍ അനുസ്മരണം നടന്നു
Latest malayalam news : English summary
The people of Thrissur and Purakamba can never forget Kompan Chandrasekaran, who played the horn of Thiruvampadi Bhagavathy in the Thrissur Pooram for more than two and a half decades. A commemoration was held in Thrissur on the 22nd anniversary of the death of the horn that Tattakam cherished and caressed.
