Newsleader – കളിക്കാരന്‍ എന്ന നിലയില്‍ 15 വര്‍ഷം നീണ്ടുനിന്നതായിരുന്നു ടി കെ ചാത്തുണ്ണിയുടെ ഫുട്ബോള്‍ ജീവിതം. ഹൈസ്‌കൂള്‍ ക്ലാസ്സില്‍ പഠിക്കുമ്പോള്‍ വീട്ടിലറിയാതെ ടീമില്‍ ചേരാന്‍ പോയി കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും മികച്ച ക്ലബുകളുടെ കളിക്കാരനായി മാറിയ ഇതിഹാസതുല്ല്യമായ ജീവിതമായിരുന്നു അത്.
Latest malayalam news : English summary
TK Chathunni's football career spanned 15 years as a player. It was an epic life when he went to join the team without knowing his home when he was in high school and became a player for top clubs in Kerala and other states.