Newsleader – ഒന്നാം ലോകമഹായുദ്ധത്തില്‍ ഓട്ടോമന്‍ സാമ്രാജ്യം പരാജയപ്പെട്ടതോടെ ന്യൂനപക്ഷമായ ജൂതരും ഭൂരിപക്ഷമായ അറബ് വംശജരും അധിവസിച്ചിരുന്ന പാലസ്തീന്റെ നിയന്ത്രണം ബ്രിട്ടന് കീഴിലായി. പാലസ്തീന്റെ നിയന്ത്രണം ബ്രിട്ടനായിരുന്നു. തുടര്‍ന്ന് പാലസ്തീനില്‍ ഒരു ജൂത രാഷ്ട്രം സൃഷ്ടിക്കാന്‍ അന്താരാഷ്ട്ര സമൂഹം ബ്രിട്ടനെ ചുമതലപ്പെടുത്തി. ഇത് ഇരു വിഭാഗങ്ങളും തമ്മിലുള്ള സംഘര്‍ഷം വര്‍ദ്ധിപ്പിക്കുകയായിരുന്നു
Latest malayalam news : English summary
After the defeat of the Ottoman Empire in World War I, Palestine, which was inhabited by a minority of Jews and a majority of Arabs, came under British control. Britain controlled Palestine. The international community then tasked Britain with creating a Jewish state in Palestine. This increased the tension between the two factions