Menu

Follow Us On

ക്ഷേത്രം ഭാരവാഹികള്‍ ഒളിവില്‍

#thrissur #onlinenews #newsleader #thrippunithura #fireaccident #kochi #ernakulam

Newsleader – തിങ്കളാഴ്ച പതിനൊന്ന് മണിയോടെയായിരുന്നു സ്‌ഫോടനമുണ്ടായത്. തിരുവനന്തപുരം ഉള്ളൂര്‍ സ്വദേശി വിഷ്ണു അപകടത്തില്‍ മരിച്ചു. 12 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ നാലുപേരെ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും മറ്റുള്ളവരെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സമീപത്തെ 25 വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. പുതിയ കാവ് ക്ഷേത്രത്തിലെ ഉത്സവത്തിന് കൊണ്ടുവന്ന പടക്കമാണ് പൊട്ടിത്തെറിച്ചത്. പാലക്കാട് നിന്ന് കൊണ്ടുവന്ന പടക്കം ടെമ്പോ ട്രാവലറില്‍ നിന്ന് ഇറക്കി അടുത്തുള്ള കോണ്‍ക്രീറ്റ് കെട്ടിടത്തിലേക്ക് മാറ്റുന്നതിനിടെയാണ് പൊട്ടിത്തെറിച്ചത

Latest malayalam news : English summary

The explosion took place at 11 o'clock on Monday. Vishnu, a resident of Ullur, Thiruvananthapuram, died in an accident. 12 people were injured. Four of them were admitted to Kalamassery Medical College Hospital and others to Tripunithura Taluk Hospital. 25 nearby houses were also damaged. The firecrackers brought to the New Kaw temple festival exploded.
– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –