Menu

Follow Us On

ഒന്നും നടന്നില്ല!

#laloor #onlinenews #newsleader #malayalamnews #wastemanagement #thrissurcorporation #biomining

Newsleader – രാജ്യത്തിന്റെ ശ്രദ്ധയാകര്‍ഷിക്കുന്ന ഇടമായി ലാലൂര്‍ മാറുകയാണെന്ന് മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു പോയിട്ട് അധികകാലമായില്ല. തൃശൂരിലെ ലാലൂര്‍ എന്ന പ്രദേശത്തെ ബയോമൈനിംഗ് സമ്പ്രദായം കട്ടപ്പുറത്തായിട്ടും ആറുമാസമായി. ഒന്നും നടന്നില്ല!ല്ലെന്നുമാത്രമല്ല..യന്ത്രങ്ങള്‍ കാടുകയറി നശിക്കുകയുമാണ്. ഇവിടെ ഐഎം വിജയന്റെ പേരിലുയരുന്ന സ്‌പോര്‍ട്ട്‌സ് കോംപ്ലക്‌സും അപൂര്‍ണ്ണമായിക്കിടക്കുകയാണ്.

Latest malayalam news : English summary

Not long ago, Minister MV Govindan Master said that Lalur is becoming a place that attracts attention of the country. It’s been six months since the biomining system in Thrissur’s Lalur area has come to an end. Nothing happened! Not only that..the machines are going wild and getting destroyed. The sports complex named after IM Vijayan here is also incomplete.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –