Menu

Follow Us On

13% പ്രദേശങ്ങള്‍ ഉരുള്‍പൊട്ടല്‍ ഭീഷണിയില്‍

#thrissur #keralaclimate #newsleader #malayalamnews #flood #landslide

Newsleader – അശാസ്ത്രീയമായ ഭൂവിനിയോഗവും മണ്ണെടുപ്പും തടയുക മാത്രമാണ് ഉരുള്‍പൊട്ടല്‍ ഒഴിവാക്കാനുള്ള പോംവഴിയെന്ന് കുഫോസ് വൈസ് ചാന്‍സലര്‍ ഡോ. ടി. പ്രദീപ് കുമാര്‍ പറഞ്ഞു. 2017 മുതല്‍ 2020 വരെ കാലയളവില്‍ നടത്തിയ ബഹിരാകാശ നിരീക്ഷണ ഫലങ്ങളില്‍ നിര്‍മിതബുദ്ധി അടിസ്ഥാനമാക്കിയ ഡീപ് ലേണിങ് ടെക്‌നോളജി ഉപയോഗിച്ച് നടത്തിയ അപഗ്രഥനത്തിനൊടുവിലാണ് കേരളത്തിന്റെ ഉരുള്‍പൊട്ടല്‍ സാധ്യതാ മാപ്പ് തയാറാക്കിയത്. കുഫോസിലെ ക്ലൈമറ്റ് വേരിയബിലിറ്റി ആന്‍ഡ് അക്വാറ്റിക് ഇക്കോ സിസ്റ്റംസ് വിഭാഗം മേധാവി ഡോ. ഗിരീഷ് ഗോപിനാഥ് ഗവേഷണത്തിനു നേതൃത്വം നല്‍കി.

Latest malayalam news : English summary

Kufos Vice Chancellor Dr. T. Pradeep Kumar said. The landslide probability map of Kerala was prepared after analyzing the results of space observation conducted between 2017 and 2020 using deep learning technology based on artificial intelligence.
– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –