Menu

Follow Us On

#thrissur #onlinenews #newsleader #malayalamnews #wayanad #wayanadlandslide #wayanadrelief #rebuildwayanad #keralalandslidesnews

അഞ്ചുസ്ഥലങ്ങളില്‍ ടൗണ്‍ഷിപ്പ് ആകാം

#thrissur #onlinenews #newsleader #malayalamnews #wayanad #wayanadlandslide #wayanadrelief #rebuildwayanad #keralalandslidesnews

Newsleader – വയനാട് ഉരുള്‍പ്പൊട്ടല്‍ സംബന്ധിച്ച് ദേശീയ ഭൗമശാസ്ത്ര കേന്ദ്രത്തിലെ ശാസ്ത്രജ്ഞന്‍ ജോണ്‍ മത്തായിയുടെ നേതൃത്വത്തിലെ സംഘം രണ്ട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പുനരധിവാസത്തിനായുള്ള സ്ഥലങ്ങളും ദുരന്തമേഖലയിലെ അപകടസാദ്ധ്യത നിലനില്‍ക്കുന്ന സ്ഥലങ്ങളും സംബന്ധിച്ചുമാണ് റിപ്പോര്‍ട്ട്. ഇത് ദുരന്ത നിവാരണ അതോറിറ്റിക്ക് നല്‍കി. റിപ്പോര്‍ട്ട് വിലയിരുത്തുന്ന അഞ്ചംഗ ഉന്നതാധികാര സമിതിയാണ് അന്തിമ തീരുമാനം എടുക്കേണ്ടത്

Latest malayalam news : English summary

A team led by scientist John Mathai of the National Center for Geosciences has submitted two reports on the Wayanad landslides. The report is about the places for rehabilitation and the places where danger exists in the disaster area. This was given to the Disaster Management Authority.  The final decision will be taken by a five-member high-powered committee that will evaluate the report
– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –