Newsleader – മകള്‍ക്ക് എല്ലാ പിന്തുണയുമേകി അച്ഛനും അമ്മ പൂജയും കൂടെയുണ്ട്. എട്ടാം ക്ലാസുകാരനായ വിശാല്‍ , നാലാംക്ലാസുകാരിയായ ജാനകി എന്നിവരാണ് വിനീതയുടെ സഹോദരങ്ങള്‍. കമ്പനിയോട് ചേര്‍ന്നുള്ള ഒറ്റ മുറിയിലാണ് ഈ അഞ്ചംഗ കുടുംബം കഴിയുന്നത്. പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും മിടുക്കിയാണ് വിനീത. ഗൈഡ്‌സ് രാജ്യപുരസ്‌കാരവും ഈ മിടുക്കി നേടിയിട്ടുണ്ട്. ഉപജില്ലയില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി സംഘനൃത്തത്തില്‍ എ ഗ്രേഡും കരസ്ഥമാക്കിയിട്ടുണ്ട്. .
Latest malayalam news : English summary
Father and mother Pooja are with their daughter with all their support. Vineetha's siblings are Vishal, who is in the 8th standard, and Janaki, who is in the 4th standard. This family of five lives in a single room attached to the company. Vineeta is good in studies and extracurriculars. This genius has also won the Guides Rajya Purasak. He has also secured A grade in group dance in the last two years in the sub-district. .