Education

മാംസാഹാരം ദോഷം ചെയ്യും

#thrissur #onlinenews #newsleader #malayalamnews #keralakalamandalam #nonvegfood #kalamandalam #vallatholekalamandalam #kathakali #nrgramaprakash #thrissurnews

Newsleader – കലാമണ്ഡലത്തില്‍ നോണ്‍വെജിറ്റേറിയന്‍ അനുവദിച്ചതിനെതിരേ മുന്‍രജിസ്ട്രാര്‍ എന്‍.ആര്‍.ഗ്രാമപ്രകാശ്. ക്ലാസിക്കല്‍ കലകളുടെ പരിശീലനത്തില്‍ മാംസാഹാരം ദോഷം ചെയ്യും. കുട്ടികളുടെ ആവശ്യത്തിനനുസരിച്ച് നീങ്ങാതെ അധികൃതര്‍ കാര്യങ്ങള്‍ അവരെ ബോധ്യപ്പെടുത്തുകയാണ് വേണ്ടത്. രക്ഷിതാക്കളുടെ സഹായത്തോടെ പരിശീലന കാലത്തെ കര്‍ശന അച്ചടക്കം നടപ്പാക്കിയെടുക്കണം. ഉഴിച്ചില്‍ തുടങ്ങിയ കാര്യങ്ങള്‍ നടക്കുമ്പോള്‍ മാംസാഹാരം വയറ്റില്‍ നീര്‍ക്കെട്ടുണ്ടാക്കും. മാംസാഹാരം നിഷേധിച്ചത് എന്തെങ്കിലും മതാടിസ്ഥാനത്തിലല്ലെന്നും ഭാവിയില്‍ കുട്ടികളുടെ കലാപ്രകടനത്തെ വരെ അതു ബാധിക്കുമെന്നും ഡോ.ഗ്രാമപ്രകാശ് പറഞ്ഞു

Latest malayalam news : English summary

Former registrar NR Gramprakash against allowing non-vegetarians in Kalamandal. Eating meat can be harmful in the practice of classical arts. Instead of moving according to the needs of the children, the authorities should convince them. Strict discipline should be enforced during training with the help of parents. Eating meat can cause bloating in the stomach when things like diarrhea are going on.
Reporter1

Recent Posts

ബസ് സര്‍വീസ് നിര്‍ത്തിവെയ്ക്കും

https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…

2 years ago

വേണം അതീവജാഗ്രത

https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…

2 years ago

ചുട്ടുപൊള്ളി കേരളം

https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…

2 years ago

കലാകാരന്‍മാരേ വാഴ്ത്തി മന്ത്രി

https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…

2 years ago

ജമ്മുകശ്മീര്‍ വിധിയെഴുതുന്നു

https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…

2 years ago

ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക് നിയന്ത്രണം

https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…

2 years ago