Newsleader – 2970 സെന്ററുകളിലായി 4,27,153 വിദ്യാര്‍ഥികളാണ് ഇത്തവണ എസ്എസ്എല്‍സി പരീക്ഷയെഴുതിയത്. ഇതില്‍ 71831 വിദ്യാര്‍ഥികള്‍ക്ക് ഫുള്‍ എ പ്ലസ് ലഭിച്ചു. 4,25, 563 പേര്‍ ഉന്നത വിദ്യാഭ്യാസത്തിനായി യോഗ്യത നേടി. എപ്ലസ് കൂടുതല്‍ നേടിയ വിദ്യാര്‍ഥികള്‍ മലപ്പുറം ജില്ലയിലാണ്. കൂടുതല്‍ വിജയികള്‍ കോട്ടയത്താണുള്ളത്. വിജയ ശതമാനം ഏറ്റവും കുറഞ്ഞത് തിരുവനന്തപുരത്താണ്.
Latest malayalam news : English summary
This time 4,27,153 students appeared for the SSLC exam in 2970 centers. Out of this 71831 students got full A plus. 4,25,563 qualified for higher education. The students who scored more in APLUS are from Malappuram district. More winners are in Kottayam. Thiruvananthapuram has the lowest pass percentage.