Menu

Follow Us On

പൂങ്കുന്നത്ത് വോട്ടര്‍പട്ടികയില്‍ കള്ളവോട്ടുകള്‍

#thrissur #onlinenews #newsleader #malayalamnews #electioncommission #thrissurparliament #electionid

Newsleader – കള്ളവോട്ട് ശ്രദ്ധയില്‍പ്പെട്ടയുടന്‍ എല്‍.ഡി.എഫ് നേതാക്കള്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ കളക്ടര്‍ വി.ആര്‍. കൃഷ്ണതേജയെ പരാതി അറിയിച്ചു. തഹസില്‍ദാരുടെ നിര്‍ദേശപ്രകാരം ബി.എല്‍.ഒയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘം ഫ്‌ളാറ്റിലെത്തി നടത്തിയ പരിശോധനയില്‍ വോട്ടര്‍പട്ടികയില്‍ ഇടംപിടിച്ചവര്‍ ആരും തന്നെ ഫ്‌ളാറ്റില്‍ താമസമില്ലെന്ന് വ്യക്തമായി. ഫ്‌ളാറ്റിന്റെ ഉടമകളോ വാടകക്കാരോ അല്ല വോട്ടര്‍ പട്ടികയിലെന്നും തെളിഞ്ഞു.

Latest malayalam news : English summary

As soon as the fake vote was noticed, the LDF leaders contacted the Election Officer Collector V.R. The complaint was reported to Krishna Teja. On the instructions of Tehsildar, a team of officials led by BLO reached the flat and inspected it. It also turned out that neither the owners nor the tenants of the flat were in the voter list.

Image 51
– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –