Newsleader – ജസ്റ്റിസ് ബി.ആര്.ഗവായ്, ജസ്റ്റിസ് സന്ദീപ് മെഹ്ത എന്നിവരടങ്ങുന്ന ബെഞ്ചാണ് തെരഞ്ഞെടുപ്പു കമ്മിഷന് നോട്ടീസ് അയച്ചത്. ഒന്നിനു പുറകേ മറ്റൊന്ന് എന്ന ക്രമത്തില്‍ വേണം വിവിപാറ്റ് എണ്ണാന്‍ എമന്ന തെരഞ്ഞെടുപ്പു കമ്മിഷന്റെ മാര്‍ഗനിര്‍ദേശത്തെയും ഹര്‍ജിയില്‍ ചോദ്യം ചെയ്യുന്നുണ്ട്. നിലവില്‍ 7 സെക്കന്‍ഡ് സമയം മാത്രമാണ് വിവിപാറ്റ് സ്വിപ് വോട്ടര്‍ക്ക് കാണാന്‍ സാധിക്കുക
Latest malayalam news : English summary
A bench comprising Justice BR Gavai and Justice Sandeep Mehta issued the notice to the Election Commission. The petition also questions the guidance of the Election Commission to count VVPAT one after the other. Currently, voters can see the VVPAT swipe for only 7 seconds