Menu

Follow Us On

തനിക്ക് വേണ്ടി തന്റെ ആദ്യ വോട്ട്

#thrissur #onlinenews #newsleader #malayalamnews #vssunilkumar #loksabhaelection2024 #loksabaelection2024 #cpi #ldf #ldfkeralam

Newsleader – വോട്ട് കുറെ ചെയ്തിട്ടുണ്ടെങ്കിലും തനിക്ക് വേണ്ടി വോട്ട് ചെയ്യുന്നത് ആദ്യമാണെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി എസ് സുനില്‍ കുമാര്‍. തൃശൂര്‍ മുറ്റിച്ചൂര്‍ എ എല്‍ പി സ്‌കൂളിലെ 29-ാം നമ്പര്‍ ബൂത്തില്‍ കുടുംബത്തോടൊപ്പം എത്തി വോട്ടു ചെയ്തശേഷം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു സുനില്‍കുമാര്‍.

Latest malayalam news : English summary

LDF candidate VS Sunil Kumar said that although he has voted a number of times, this is the first time he is voting for himself.
Sunil Kumar was responding to reporters after voting with his family at Booth No. 29 of Thrissur Mutichur ALP School.
– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –