Menu

Follow Us On

തൃശൂരിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍

#thrissur #onlinenews #newsleader #malayalamnews #thrissurdistrictcollector #vrkrishnateja #loksabhaelection2024

Newsleader – 85നു മുകളില്‍ പ്രായമുള്ളവര്‍ക്കും 40 ശതമാനത്തിനുമേല്‍ ശാരീരികവെല്ലുവിളി നേരിടുന്നവര്‍ക്കും വീട്ടില്‍ വോട്ടുചെയ്യാനുള്ള സൗകര്യം ഒരുക്കും. ഇരുവിഭാഗങ്ങളിലുമായി 52,236 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്. ഇവര്‍ക്കുള്ള അപേക്ഷാഫോറമായ 12 ഡി ബി.എല്‍.ഒ.മാര്‍ വഴി വിതരണം തുടങ്ങി. മുന്‍കൂര്‍ അറിയിച്ചശേഷം തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി ഇവരുടെ വോട്ട് രേഖപ്പെടുത്തും. വോട്ടര്‍മാരുടെ പട്ടികയും ഉദ്യോഗസ്ഥര്‍ വീടുകളിലെത്തുന്ന സമയവും സ്ഥാനാര്‍ഥികളെയും രാഷ്ട്രീയപാര്‍ട്ടികളെയും മുന്‍കൂട്ടി അറിയിക്കും. 12 ഡി അപേക്ഷ നല്‍കിക്കഴിഞ്ഞാല്‍ ബൂത്തിലെത്തി വോട്ടുചെയ്യാനാകില്ല.

Latest malayalam news : English summary

People above 85 years of age and physically challenged above 40 percent will be given the facility to vote at home. There are 52,236 voters in both parties in the district. 12 D BLOs, the application form for them, have been distributed through them. Election officials will come to their homes and record their votes after informing them in advance. List of voters and time when officials visit houses

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –