Election

അപരന്‍മാരില്ലാത്ത പുതുപ്പള്ളി

Newsleader – മുന്നണി സ്ഥാനാര്‍ത്ഥികളായി ചാണ്ടി ഉമ്മന്‍, ജെയ്ക് സി.തോമസ്, ലിജിന്‍ ലാല്‍ എന്നിവരെ കൂടാതെ ആം ആദ്മി പാര്‍ട്ടിയുടെ ലൂക്ക് തോമസ്, സ്വതന്ത്രന്‍മാരായ പി.കെ.ദേവദാസ്, ഷാജി, സന്തോഷ് പുളിക്കല്‍ എന്നിവരാണ് മത്സരിക്കുന്നത്. മുഖ്യമന്ത്രിയടക്കം അടുത്ത ആഴ്ച ജെയ്കിന് വേണ്ടി പ്രചാരണത്തിന് ഇറങ്ങുമ്പോള്‍ കേന്ദ്ര മന്ത്രിമാരെ കളത്തിലിറക്കുകയാണ് ബി.ജെ.പി. ചാണ്ടി ഉമ്മന് വേണ്ടി സംസ്ഥാനത്തെ മുഴുവന്‍ കോണ്‍ഗ്രസ് നേതാക്കളും ആഴ്ചകളായി വോട്ടുപിടിക്കാന്‍ പുതുപ്പള്ളിയിലുണ്ട്.

Latest malayalam news : English summary

In addition to Chandy Oommen, Jake C. Thomas, and Lijin Lal, Aam Aadmi Party’s Luke Thomas and independent candidates PK Devadas, Shaji, and Santhosh Pulikal are competing as prominent contenders. The BJP is enlisting central ministers, including the Chief Minister, for campaigning in support of Jake next week. State-level Congress leaders have been stationed in Pudupally for several weeks, rallying their support for Chandy Oommen’s candidacy.

Reporter1

Recent Posts

ബസ് സര്‍വീസ് നിര്‍ത്തിവെയ്ക്കും

https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…

3 months ago

വേണം അതീവജാഗ്രത

https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…

3 months ago

ചുട്ടുപൊള്ളി കേരളം

https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…

3 months ago

കലാകാരന്‍മാരേ വാഴ്ത്തി മന്ത്രി

https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…

3 months ago

ജമ്മുകശ്മീര്‍ വിധിയെഴുതുന്നു

https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…

3 months ago

ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക് നിയന്ത്രണം

https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…

3 months ago