Newsleader – ലോക്സഭ തെരഞ്ഞെടുപ്പിന്റെ ചൂടിലാണ് രാജ്യം. എന്നാല്‍, ആദ്യ രണ്ട് ഘട്ടങ്ങളിലും പോളിംഗ് ശതമാനംകുറഞ്ഞതുപോലെ മൂന്നാം ഘട്ട വോട്ടെടുപ്പിലും പോളിംഗ് ശതമാനത്തില്‍ ഇടിവ്. ആകെ 61.08 ശതമാനം പോളിംഗ് ആണ് രേഖപ്പെടുത്തിയത്. എന്നാല്‍, കഴിഞ്ഞ തവണ ആകെ പോളിംഗ് 67.4 ശതമാനമായിരുന്നു. 11 സംസ്ഥാനങ്ങളിലെ 93 സീറ്റുകളിലേക്ക് കഴിഞ്ഞ ദിവസം വോട്ടെടുപ്പു നടന്നത്.
Latest malayalam news : English summary
The country is in the heat of the Lok Sabha elections. However, like the turnout in the first two phases, the turnout in the third phase also declined. A total of 61.08 percent polling was recorded. However, last time the total polling was 67.4 percent. Voting was held last day for 93 seats in 11 states.