Categories: Election

ശുഭപ്രതീക്ഷയില്‍ മുന്നണികള്‍

#thrissur #onlinenews #newsleader #malayalamnews #loksabhaelection2024 #udfkerala #ldfkeralam #bjpkeralam

Newsleader – 2019ല്‍ 19 സീറ്റില്‍ ജയിച്ച തങ്ങള്‍ക്ക് ഇക്കുറി സമ്പൂര്‍ണ്ണ വിജയം എന്നാണ് യു.ഡി.എഫ് വിലയിരുത്തല്‍. മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ പത്ത് സീറ്റെങ്കിലും ജയിക്കുമെന്ന് ഇടതുമുന്നണിയുടെ വിശ്വാസം. കഴിഞ്ഞ നിയമസഭാ, തദ്ദേശ തിരഞ്ഞെടുപ്പുകളിലെ വോട്ടു ശതമാനത്തിന്റെ വ്യത്യാസം അനുകൂലമായി എല്‍.ഡി.എഫ് എടുത്തുകാട്ടുമ്പോള്‍, ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഈ ഫലങ്ങള്‍ അപ്രസക്തമെന്ന് യു.ഡി.എഫ് തിരിച്ചടിക്കുന്നു. മോദി ഭരണത്തിന്റെ മികവാണ് എന്‍.ഡി.എയുടെ തുറുപ്പുചീട്ട്.

Latest malayalam news : English summary

UDF has won 19 seats in 2019 and this time it is a complete victory. The Left Front believes that it will win at least ten seats in the changed political situation. While the LDF points to the difference in vote percentage in the last assembly and local elections, the UDF counters that these results are irrelevant in the Lok Sabha elections. NDA's trump card is the excellence of the Modi administration.

Reporter1

Recent Posts

ബസ് സര്‍വീസ് നിര്‍ത്തിവെയ്ക്കും

https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…

3 months ago

വേണം അതീവജാഗ്രത

https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…

3 months ago

ചുട്ടുപൊള്ളി കേരളം

https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…

3 months ago

കലാകാരന്‍മാരേ വാഴ്ത്തി മന്ത്രി

https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…

3 months ago

ജമ്മുകശ്മീര്‍ വിധിയെഴുതുന്നു

https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…

3 months ago

ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക് നിയന്ത്രണം

https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…

3 months ago