സ്കൂള്‍ ഓഫ് ഡ്രാമയില്‍ പ്രഥമ അന്താരാഷ്ട്ര തിയേറ്റര്‍ ഉത്സവം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു അദ്ദേഹം. മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.എഴുത്തിലും സംവിധാനത്തിലും സജീവമായ നാടകത്തിലെ പുതുതലമുറയില്‍ പ്രതീക്ഷ ചിന്തകളും ചോദ്യങ്ങളും നാടകത്തിലൂടെ ഉന്നയിക്കുന്നുണ്ട്. നാടകങ്ങള്‍ക്ക് സിനിമകളേക്കാള്‍ സ്വാതന്ത്ര്യമുണ്ട്. നാടകരംഗം ഇപ്പോഴും സജീവമാണ്. അഭിനേതാക്കളും അണിയറക്കാരും നേരിട്ടെത്തുന്ന കലയാണ് നാടകം. ലക്ഷങ്ങള്‍ ചെലവിട്ട് നാടകങ്ങള്‍ നിര്‍മിക്കുന്നതിനോട് വിയോജിപ്പുണ്ട്






