ENTERTAINMENT

നിള ദേശീയനൃത്തസംഗീതോത്സവത്തില്‍ യക്ഷഗാനം

നരകാസുരന്‍ ബ്രഹ്‌മദേവനെ തപസു ചെയ്ത് വരങ്ങള്‍ നേടുകയും ദേവേന്ദ്രനെ യുദ്ധത്തില്‍ തോല്‍പിക്കുകയും ചെയ്യുന്നു. ദേവേന്ദ്രന്‍ ശ്രീകൃഷ്ണനോട് സങ്കടം പറയുകയും സത്യഭാമാ സമേതനായി ശ്രീ കൃഷ്ണന്‍ എത്തി നരകാസുരനെ വധിക്കുകയും ചെയ്യുന്നു. നിള ദേശീയനൃത്തസംഗീതോത്സവത്തില്‍ യക്ഷഗാനം അഥവാ ബയലാട്ടം ആസ്വാദകരെ രസാനുഭൂതിയിലാഴ്ത്തി. നരകാസുരനായി രഞ്ജിത്ത് ഗോളിയടുക്ക, .മുരാസുരനായി മധുരാജ് ഇടനീര്‍, ശ്രീ കൃഷ്ണനായി പ്രകാശ്,
സത്യഭാമയായി ബാലകൃഷ്ണ, ദേവേന്ദ്രനായി സീതാംഗോളി, എന്നിവര്‍ അരങ്ങുവാണു. നൃത്തവും അഭിനയവും സാഹിത്യവും ഒത്തുചേരുന്ന ഈ കലാരൂപത്തിന് 400വര്‍ഷത്തോളമാണ് പഴക്കം

Reporter1

Recent Posts

ബസ് സര്‍വീസ് നിര്‍ത്തിവെയ്ക്കും

https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…

3 months ago

വേണം അതീവജാഗ്രത

https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…

3 months ago

ചുട്ടുപൊള്ളി കേരളം

https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…

3 months ago

കലാകാരന്‍മാരേ വാഴ്ത്തി മന്ത്രി

https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…

3 months ago

ജമ്മുകശ്മീര്‍ വിധിയെഴുതുന്നു

https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…

3 months ago

ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക് നിയന്ത്രണം

https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…

3 months ago