മോഹിനിയാട്ടത്തില്‍ അമ്മ അരങ്ങേറ്റം നടത്തിയതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് മഞ്ജു വാര്യര്‍. ”ജീവിതത്തില്‍ ചെയ്യാനാഗ്രഹിക്കുന്ന കാര്യത്തിന് പ്രായം ഒരു തടസമേയല്ല. പ്രായം വെറും നമ്പറാണെന്ന് തെളിയിച്ചതിന് നന്ദി. 67ാം വയസിലാണ് അമ്മ ഈ ആഗ്രഹം സാധിപ്പിച്ചത്. എന്നെ മാത്രമല്ല ലക്ഷക്കണക്കിന് പേര്‍ക്ക് പ്രചോദനമാണ് അമ്മ. അമ്മയെ ഞാനൊരുപാട് സ്‌നേഹിക്കുന്നു. അമ്മയെക്കുറിച്ച് അഭിമാനംമെന്ന് മഞ്ജു സന്തോഷം പങ്കുവച്ചുകൊണ്ട് സോഷ്യല്‍മീഡിയയില്‍ കുറിച്ചു. കുറച്ചുനാള്‍ക്ക് മുന്‍പാണ് ഗിരിജ വാര്യര്‍ കഥകളിയില്‍ അരങ്ങേറ്റം നടത്തിയത്. സത്യസന്ധമായി മനസിലൊരു ആഗ്രഹമുണ്ടെങ്കില്‍ അത് പ്രവര്‍ത്തിയിലൂടെ നടക്കുമെന്ന് കാണിച്ച് തന്നിരിക്കുകയാണ് അമ്മ. പ്രായമൊന്നും അതിനൊരു തടസമല്ല. എനിക്കും മറ്റ് സ്ത്രീകള്‍ക്കും അമ്മ പ്രചോദനമാണെന്നുമായിരുന്നു അന്ന് മഞ്ജു കുറിച്ചത്. കലാനിലയം ഗോപിയുടെ ശിക്ഷണത്തിലായിരുന്നു ഗിരിജ വാര്യര്‍ കഥകളി അഭ്യസിച്ചത്.
https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…
https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…
https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…
https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…
https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…
https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…