News Leader – ഞാന്‍ ഏകനാണ് എന്ന ചിത്രത്തിലെ ”രജനീ പറയൂ” എന്ന ഗാനമായിരുന്നു ആദ്യ ഹിറ്റ്. മാവേലിക്കര പ്രഭാകരവര്‍മ്മയുടെയും കെ ഓമനക്കുട്ടിയുടെയും കീഴില്‍ കര്‍ണാടക സംഗീത പഠനം. തിരുവനന്തപുരം വിമന്‍സ് കോളേജില്‍ ബി.എ മ്യൂസികിന് സര്‍വ്വകലാശാലയില്‍ മൂന്നാം റാങ്കോടെ വിജയം. രാജ്യം ആറു തവണ മികച്ച ഗായികയ്ക്കുള്ള പുരസ്‌കാരം നല്‍കി ആദരമേകി.
Latest Malayalam News : English Summary
Renowned singer K S Chithra commemorates her 60th birthday.