ആഘോഷമായി സംഘടിപ്പിച്ച ഇറ്റഫോക്ക് അന്താരാഷ്ട്ര നാടകോത്സവം പണക്കാരനും വരേണ്യവര്‍ഗ്ഗക്കാരനും വേണ്ടി സംവരണം ചെയ്യപ്പെട്ടതായിരുന്നുവെന്ന് നാടകക്കാരനും രംഗചേതന ആര്‍ട്ടിസ്റ്റിക്ക് ഡയറക്ടറുമായ ഗണേഷ് പറഞ്ഞു. സര്‍ക്കാര്‍ ജനങ്ങളുടെ നികുതി ഉപയോഗിച്ചു നടത്തുന്ന പരിപാടിയില്‍ നിന്നും അടിസ്ഥാന ജനവിഭാഗത്തെ പുറത്തുനിര്‍ത്തിയെന്നും അദ്ദേഹം ആരോപിച്ചു. ന്യൂസ് ലീഡറിനു നല്‍കിയ അഭിമുഖം കാണാം.