ഷൂട്ടിനിടെയുണ്ടായ അപകടത്തില്‍ വാരിയെല്ലിലെ തരുണാസ്ഥി പൊട്ടിയതിനൊപ്പം പേശികള്‍ക്കും ഗുരുതരമായ പരുക്കേറ്റിട്ടുണ്ട്. ശ്വസിക്കാനും ചലിക്കാനുമെല്ലാം വേദനയുണ്ട്. വേദനസംഹാരികള്‍ കഴിക്കുന്നുണ്ട്. എല്ലാം സാധാരണമാവാന്‍ കുറച്ച് ആഴ്ചകള്‍ എടുക്കും, രോഗാവസ്ഥയെ കുറിച്ച് ആരാധകരെ അറിയിച്ചുകൊണ്ടുള്ള കുറിപ്പില്‍ ബച്ചന് പറയുന്നു