Newsleader – പുലിക്കളിയുടെ ഒരുക്കങ്ങളില്‍ പങ്കാളികളായി കുടുംബശ്രീ കൂട്ടായ്മകളും. പൂങ്കുന്നം സീതാറാം മില്‍ ദേശം പുലിക്കളി സംഘാടക സമിതിയിലാണ് ആദ്യമായി കുടുംബശ്രീ സാന്നിധ്യം ഉള്ളത്. 10 വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് സീതാറാം മില്‍ ദേശം ഈ വര്‍ഷം പുലിക്കളിക്കിറങ്ങുന്നത്. പുലികള്‍ക്ക് വേണ്ടതായ മുടിയുടേയും തൊപ്പിയുടേയും നിര്‍മ്മാണം പൂര്‍ണ്ണമായും കുടുംബശ്രീ അംഗങ്ങളായ വനിതകളാണ് തീര്‍ക്കുന്നത്
Latest Malayalam News : English Summary
Kudumbashree associations also participated in the preparations of Pulikali. For the first time, Kudumbashree is present in Poonkunnam Sitaram Mill Desam Pulikali Organizing Committee. After a gap of 10 years, Sitaram Mill Desam is coming out this year. The hair and cap for the tigers are made entirely by women who are Kudumbashree members