Newsleader – തൃശ്ശൂര്‍ മൃഗശാലാമാറ്റത്തിന് ഗാന്ധിജയന്തി ദിനത്തില്‍ തുടക്കമാകും. ഒക്ടോബര്‍ രണ്ടിന്, തൃശ്ശൂരിലുള്ള ഏഴ് മയിലുകളെയാണ് ആദ്യം പുത്തൂരിലെത്തിക്കുന്നത്. വന്യജീവി വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും ഇതോടൊപ്പം സുവോളജിക്കല്‍ പാര്‍ക്കില്‍ ആരംഭിക്കുമെന്നും മന്ത്രി കെ. രാജന്‍ പറഞ്ഞു. പുത്തൂരിനെ കേരളത്തിന്റെ തന്നെ പ്രധാന ടൂറിസം വില്ലേജുകളിലൊന്നാക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കും
Latest malayalam news : English summary
The transformation of Thrissur Zoo will begin on Gandhi Jayanti. On October 2, seven peacocks from Thrissur will be brought to Puttur first. Minister K said that the state-level inauguration of the Wildlife Week will also begin at the Zoological Park. Rajan said. Activities will also be coordinated to make Puthur one of the major tourism villages of Kerala itself